അഭിമാനമായി റഫാൽ ഇന്ത്യൻ മണ്ണിൽ; വീഡിയോ പങ്കു വെച്ച് രാജ്നാഥ് സിംഗ്
ഡൽഹി: ഫ്രാൻസിൽ നിന്നും ഇന്ത്യ സ്വന്തമാക്കിയ റഫാൽ പോർവിമാനങ്ങൾ ലാൻഡ് ചെയ്തു. വിമാനങ്ങൾ ഇന്ത്യൻ മണ്ണിൽ പറന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ രാജ്യരക്ഷാ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് ട്വിറ്ററിൽ ...