പുതിയ 26 റഫാൽ മറൈൻ ജെറ്റുകൾ കൂടി എത്തും ; ഫ്രാൻസുമായി 63,000 കോടി രൂപയുടെ കരാറിൽ ഇന്ന് ഇന്ത്യ ഒപ്പുവയ്ക്കും
ന്യൂഡൽഹി : ഇന്ത്യയുടെ നാവിക വ്യോമശക്തി ചരിത്രപരമായ രീതിയിൽ ഏറ്റവും ശക്തമാക്കിക്കൊണ്ട് പുതിയൊരു കരാർ കൂടി ഒപ്പുവയ്ക്കുകയാണ് ഇന്ന് ഇന്ത്യ. പുതിയ 26 റഫാൽ മറൈൻ ജെറ്റുകൾ ...