റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹിയുടെ ആകാശത്ത് ദൃശ്യവിസ്മയം തീർത്തത് 50 സൈനിക വിമാനങ്ങൾ; ത്രിശൂലവും ത്രിവർണവും വാനിൽ വിരിഞ്ഞു
ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹിയുടെ ആകാശത്ത് ദൃശ്യവിസ്മയം തീർത്തത് 50 സൈനിക വിമാനങ്ങൾ. വ്യോമസേനയുടെ 45 വിമാനങ്ങളും നാവികസേനയുടെ ഒരു വിമാനവും കരസേനയുടെ നാല് ഹെലികോപ്ടറുകളുമാണ് ...