ഹോങ്കോങ്ങിൽ കരതൊട്ട് രാഗസ ചുഴലിക്കാറ്റ് ; തായ്‌വാനിൽ 17 മരണം ; ഫിലിപ്പീൻസിൽ 10 മരണം ; ചൈന ഒഴിപ്പിച്ചത് 20 ലക്ഷം പേരെ
ബീജിങ് : തായ്‌വാൻ, ഹോങ്കോംഗ്, ഫിലിപ്പീൻസ്, ദക്ഷിണ ചൈന എന്നിവിടങ്ങളിൽ വൻ നാശം വിതച്ച് രാഗസ ചുഴലിക്കാറ്റ്. വർഷങ്ങളായി ഉണ്ടായതിൽ വച്ച് ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിൽ ഒന്നായ ...