‘വോട്ടർ പട്ടികയിൽ നിന്നും പേര് ഒഴിവാക്കി’ ; ആം ആദ്മി പാർട്ടി രാഷ്ട്രീയ പ്രതികാരം ചെയ്യുകയാണെന്ന് രാഘവ് ഛദ്ദ
പഞ്ചാബിൽ തയ്യാറാക്കിയ പുതിയ കരട് വോട്ടർ പട്ടികയിൽ നിന്ന് തന്റെ പേര് നീക്കം ചെയ്തതിന് പിന്നിൽ ഭരിക്കുന്ന ആം ആദ്മി പാർട്ടിയുടെ (എഎപി) രാഷ്ട്രീയ പ്രതികാരമാണെന്ന ആരോപണവുമായി ...












