Tuesday, June 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘ബിജെപി ഒരിക്കൽ കൂടി പഞ്ചാബികളെ വഞ്ചിച്ചു’ ; ആദ്യ പ്രതികരണവുമായി അരവിന്ദ് കെജ്രിവാൾ

by Brave India Desk
Apr 24, 2026, 05:58 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ആം ആദ്മി പാർട്ടിയെ ഛിന്നഭിന്നമാക്കി രാജ്യസഭാ എംപിമാർ കൂട്ടത്തോടെ നടത്തിയ പാർട്ടി മാറ്റത്തെ രൂക്ഷമായി വിമർശിച്ച് എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. ‘ബിജെപി ഒരിക്കൽ കൂടി പഞ്ചാബികളെ വഞ്ചിച്ചു’ എന്ന് കെജ്‌രിവാൾ എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ കുറിച്ചു. പഞ്ചാബിലെ ജനങ്ങൾ നൽകിയ ചരിത്രപരമായ ജനവിധി അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പഞ്ചാബിന്റെ ആത്മാഭിമാനത്തെയാണ് ബിജെപി മുറിപ്പെടുത്തിയതെന്നും കെജ്‌രിവാൾ സൂചിപ്പിച്ചു. വഞ്ചകരായ നേതാക്കൾക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പഞ്ചാബിലെ ജനങ്ങൾ തക്കതായ മറുപടി നൽകുമെന്നും കെജ്‌രിവാൾ അഭിപ്രായപ്പെട്ടു. രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ ഏഴ് രാജ്യസഭാ എംപിമാരാണ് ബിജെപിയിൽ ചേർന്നത്. താൻ എഎപി വിടാൻ കാരണം പാർട്ടിയുടെ ആദർശങ്ങളിൽ നിന്നുള്ള വ്യതിചലനമാണെന്ന് രാഘവ് ഛദ്ദ പത്രസമ്മേളനത്തിൽ പറഞ്ഞു. “15 വർഷം എന്റെ വിയർപ്പും രക്തവും നൽകി വളർത്തിയ പാർട്ടിയാണിത്. എന്നാൽ ഇന്ന് ഈ പാർട്ടി രാജ്യത്തിന്റെ താൽപ്പര്യത്തിന് വേണ്ടിയല്ല, വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്,” എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Stories you may like

കേരള ബാങ്ക് പൂട്ടി പഴയ ജില്ലാ ബാങ്കുകൾ തിരിച്ചുകൊണ്ടുവരാൻ നീക്കം? കനത്ത തിരിച്ചടിയെന്ന് സഹകാരികൾ; 

അറസ്റ്റിലായ തൃണമൂൽ നേതാവ് ജഹാംഗീർ ഖാൻ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ ; ഫാൽത്തയിലെ തിരഞ്ഞെടുപ്പ് ക്രമക്കേടുകളിൽ അന്വേഷണം

Tags: Raghav ChaddhaBJPaaparavind kejriwal
ShareTweetSendShare

Latest stories from this section

അർജുൻ ആയങ്കി കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഹാജരായി

‘സമാധാനമായി ജീവിക്കാൻ അനുവദിക്കില്ല’: പോലീസിനെ ഭീഷണിപ്പെടുത്തിയ അർജുൻ ആയങ്കിക്ക് പണി പാളി; ജാമ്യം റദ്ദാക്കാൻ  കോടതിയിലേക്ക്

ഭാരതത്തിന്റെ വീരപുത്രന് ഇസ്രായേലിന്റെ ആദരം;  നഗരത്തിൽ ഛത്രപതി ശിവജി മഹാരാജിന്റെ പടുകൂറ്റൻ പ്രതിമ ഉയരും, അഭിമാന നിമിഷം!

ശൗര്യചക്ര പുരസ്കാര തിളക്കത്തിൽ മാർക്കോസ് കമാൻഡോ സൂരജ് പ്രശാർ ; കശ്മീരിലെ അതീവ അപകടകരമായ ഭീകരവിരുദ്ധ ഓപ്പറേഷനിലെ ധീരതയ്ക്ക് ആദരവ്

ബിജെപിയുടെ മൈക്രോ മാനേജ്‌മെന്റിന് മുന്നിൽ പ്രതിപക്ഷം നനഞ്ഞ പടക്കം; പരസ്പരം വിശ്വസിക്കാത്ത നേതാക്കൾ; രാഹുലിന് മോദിയെ നേരിടാനാകുമോ?

Latest News

സർക്കാരിന്റെ സാമ്പത്തിക ധവളപത്രം നിയമസഭയിൽ; രൂക്ഷ വിമർശനവുമായി പിണറായിയും ബാലഗോപാലും; സഭയിൽ വാക്ക്പോര്

കേരള ബാങ്ക് പൂട്ടി പഴയ ജില്ലാ ബാങ്കുകൾ തിരിച്ചുകൊണ്ടുവരാൻ നീക്കം? കനത്ത തിരിച്ചടിയെന്ന് സഹകാരികൾ; 

അറസ്റ്റിലായ തൃണമൂൽ നേതാവ് ജഹാംഗീർ ഖാൻ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ ; ഫാൽത്തയിലെ തിരഞ്ഞെടുപ്പ് ക്രമക്കേടുകളിൽ അന്വേഷണം

അറസ്റ്റിലായ തൃണമൂൽ നേതാവ് ജഹാംഗീർ ഖാൻ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ ; ഫാൽത്തയിലെ തിരഞ്ഞെടുപ്പ് ക്രമക്കേടുകളിൽ അന്വേഷണം

അർജുൻ ആയങ്കി കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഹാജരായി

‘സമാധാനമായി ജീവിക്കാൻ അനുവദിക്കില്ല’: പോലീസിനെ ഭീഷണിപ്പെടുത്തിയ അർജുൻ ആയങ്കിക്ക് പണി പാളി; ജാമ്യം റദ്ദാക്കാൻ  കോടതിയിലേക്ക്

ഭാരതത്തിന്റെ വീരപുത്രന് ഇസ്രായേലിന്റെ ആദരം;  നഗരത്തിൽ ഛത്രപതി ശിവജി മഹാരാജിന്റെ പടുകൂറ്റൻ പ്രതിമ ഉയരും, അഭിമാന നിമിഷം!

ഭാരതത്തിന്റെ വീരപുത്രന് ഇസ്രായേലിന്റെ ആദരം;  നഗരത്തിൽ ഛത്രപതി ശിവജി മഹാരാജിന്റെ പടുകൂറ്റൻ പ്രതിമ ഉയരും, അഭിമാന നിമിഷം!

അത് വെറും തള്ളായിരുന്നു, ആർക്കും അതിന് കഴിയില്ല!”; തന്നെക്കുറിച്ചുള്ള ഏറ്റവും വിചിത്രമായ കിംവദന്തി തുറന്നുപറഞ്ഞ് എം.എസ്. ധോണി

അത് വെറും തള്ളായിരുന്നു, ആർക്കും അതിന് കഴിയില്ല!”; തന്നെക്കുറിച്ചുള്ള ഏറ്റവും വിചിത്രമായ കിംവദന്തി തുറന്നുപറഞ്ഞ് എം.എസ്. ധോണി

ശൗര്യചക്ര പുരസ്കാര തിളക്കത്തിൽ മാർക്കോസ് കമാൻഡോ സൂരജ് പ്രശാർ ; കശ്മീരിലെ അതീവ അപകടകരമായ ഭീകരവിരുദ്ധ ഓപ്പറേഷനിലെ ധീരതയ്ക്ക് ആദരവ്

ശൗര്യചക്ര പുരസ്കാര തിളക്കത്തിൽ മാർക്കോസ് കമാൻഡോ സൂരജ് പ്രശാർ ; കശ്മീരിലെ അതീവ അപകടകരമായ ഭീകരവിരുദ്ധ ഓപ്പറേഷനിലെ ധീരതയ്ക്ക് ആദരവ്

ബിജെപിയുടെ മൈക്രോ മാനേജ്‌മെന്റിന് മുന്നിൽ പ്രതിപക്ഷം നനഞ്ഞ പടക്കം; പരസ്പരം വിശ്വസിക്കാത്ത നേതാക്കൾ; രാഹുലിന് മോദിയെ നേരിടാനാകുമോ?

ബിജെപിയുടെ മൈക്രോ മാനേജ്‌മെന്റിന് മുന്നിൽ പ്രതിപക്ഷം നനഞ്ഞ പടക്കം; പരസ്പരം വിശ്വസിക്കാത്ത നേതാക്കൾ; രാഹുലിന് മോദിയെ നേരിടാനാകുമോ?

ലണ്ടനിലും പാകിസ്താന് നാണംകെട്ട അടി; പിഒകെയിലെ കൂട്ടക്കുരുതിക്കെതിരെ യുകെയിൽ വൻ പ്രതിഷേധം, അന്താരാഷ്ട്ര തലത്തിൽ നടുക്കം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology