‘ആലോചിച്ചപ്പോള്‍ വളരെ മോശമാണ് ചെയ്തതെന്ന് തോന്നി, ആ മൂന്ന് കോടി എത്ര അപര്യാപ്തം.. ‘: പുതിയ സഹായ പ്രഖ്യാപനം ഏപ്രിൽ 14നെന്ന് രാഘവ ലോറന്‍സ്
കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് തെന്നിന്ത്യൻ താരവും സംവിധായകനുമായ രാഘവ ലോറന്‍സ് മൂന്ന് കോടി രൂപ ധനസഹായം നൽകിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. അഭിനയിക്കുന്ന പുതിയ ചിത്രമായ ചന്ദ്രമുഖി ...