ഗുരു രാഘവേന്ദ്ര സ്വാമിയുടെ അനുഗ്രഹം തേടി ഇന്ത്യയിലെത്തി മുൻ യുകെ പ്രധാനമന്ത്രിയും കുടുംബവും; ചിത്രങ്ങൾ പുറത്ത്
ബംഗളൂരു; ഇന്ത്യയിലെത്തി മുൻ യുകെ പ്രധാനമന്ത്രി ഋഷി സുനക്കും ഭാര്യ അക്ഷത മൂർത്തിയും. ബംഗളൂരുവിലെ രാഘവേന്ദ്ര സ്വാമി മഠം സന്ദർശിക്കാനാണ് ഇരുവരും ഇന്ത്യയിലെത്തിയത്. ഇവരോടൊപ്പം അക്ഷതമൂർത്തിയുടെ മാതാപിതാക്കളും ...