മാനസയുടെയും രഖിലിന്റെയും സംസ്കാരം ഇന്ന്; തോക്കിൽ ചുറ്റിത്തിരിഞ്ഞ് പൊലീസ്; കൂടുതൽ സുഹൃത്തുക്കളെ ചോദ്യം ചെയ്യും
കൊച്ചി: കൊലചെയ്യപ്പെട്ട വിദ്യാർത്ഥിനി മാനസയുടെയും കൊലപ്പെടുത്തിയ രഖിലിന്റെയും സംസ്കാരം അൽപ്പസമയത്തിനകം നടക്കും. മാനസയുടെ മൃതദേഹം രാവിലെ ഒൻപതരയോടെ പയ്യാമ്പലം ശ്മശാനത്തിലും രഖിലിന്റേത് പിണറായിയിലെ പൊതുശ്മശാനത്തിലുമാകും നടക്കുക. കണ്ണൂർ ...