മുൻ കേന്ദ്രമന്ത്രി രഘുവംശ് പ്രസാദ് സിംഗ് അന്തരിച്ചു; വിയോഗം ലാലു പ്രസാദിന്റെ പാർട്ടിയിൽ നിന്നും രാജിവെച്ച് ദിവസങ്ങൾക്കകം
ഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുൻ ആർജെഡി നേതാവുമായ രഘുവംശ് പ്രസാദ് സിംഗ് അന്തരിച്ചു. ഇന്ന് പുലർച്ചെ ഡൽഹി എയിംസിൽ വെച്ചായിരുന്നു അന്ത്യം. 74 വയസ്സായിരുന്നു. കൊവിഡ് ബാധ ...