പ്രാണപ്രതിഷ്ഠാ ദിനത്തിൽ ജനനം; സാക്ഷാൽ ശ്രീരാമൻ തന്നെ; കുഞ്ഞിന് റാം റഹീമെന്ന് പേരിട്ട് മുസ്ലീം ദമ്പതികൾ
ലക്‌നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കിടെ ജനിച്ച കുഞ്ഞിന് റാം റഹീം എന്ന് പേരിട്ട് മുസ്ലീം ദമ്പതികൾ. ഫിറോസാബാദ് സ്വദേശിനി ഫർസാനയുടെ കുഞ്ഞിനാണ് റാം റഹീമെന്ന പേര് നൽകിയത്. ...