സിനിമയിലെ ലൈംഗിക ആക്രമണ പരാതി; രഹസ്യ മൊഴിയെടുക്കൽ ഇന്നു മുതൽ ; വൈകാതെ അറസ്റ്റെന്നും സൂചന
തിരുവനന്തപുരം: സിനിമാരംഗത്ത് ലൈംഗികാതിക്രമം നേരിട്ടെന്ന് വെളിപ്പെടുത്തിയവരുടെ രഹസ്യ മൊഴിയെടുക്കാനൊരുങ്ങി പോലീസ്. മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തിയ ശേഷം, പ്രതികളുടെ അറസ്റ്റിലേക്ക് നീങ്ങാനുള്ള തയ്യാറെടുപ്പുകളും പോലീസിന്റെ ഭാഗത്ത് നിന്നും ...