നേതാക്കള്‍ വിവാദ പ്രസ്താവനകള്‍ നടത്തി മോദിയെ കുഴപ്പത്തിലാക്കരുതെന്ന് വി.എച്ച്.പി
ഡല്‍ഹി: ലേതാക്കള് വിവാദ പ്രസ്താവനകള്‍ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുഴപ്പത്തിലാക്കരുതെന്ന വിശ്വഹിന്ദു പരിഷത്തിന്റെ നിര്‍ദേശം. ഹിന്ദു സംസ്കാരത്തിനും വിശ്വാസത്തിനും തുല്യത നല്കുന്ന സര്‍ക്കാറിനെ കുഴപ്പത്തിലാക്കുന്ന വിധത്തിലുള്ള ആരോപണങ്ങളും ...