”അര്‍ത്തുങ്കല്‍ പള്ളിയുടേയും ജമാ അത്ത് ഇസ്ലാമിയുടേയും കാശ് വാങ്ങിക്കുന്നു”രാഹുല്‍ ഈശ്വര്‍ ജിഹാദികളുടെ കാശ് വാങ്ങിയെന്ന് ഭാര്‍ഗ്ഗവ റാം, ഭാര്‍ഗ്ഗവ റാം തീവ്ര ഹിന്ദുത്വ വാദിയെന്ന് രാഹുല്‍ ഈശ്വര്‍-ചാനല്‍ ചര്‍ച്ചയില്‍ പോരടിച്ച് അതിഥികള്‍ -വീഡിയൊ
തിരുവനന്തപുരം: അഖില വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയില്‍ പരസ്പരം കൊമ്പ് കോര്‍ത്ത് രാഹുല്‍ ഈശ്വറും ഹിന്ദു ഐക്യവേദി നേതാവ് ഭാര്‍ഗവ റാമും. സുപ്രീംകോടതിയില്‍ അഖില കേസില്‍ വാദം നടക്കവെ ...