‘എന്‍.സി.സിയെപ്പറ്റി അറിയില്ല’: സോഷ്യല്‍മീഡിയില്‍ രാഹുലിനെതിരെ പരിഹാസവുമായി വിദ്യാര്‍ത്ഥികള്‍
തനിക്ക് എന്‍.സി.സിയെപ്പറ്റി അറിയില്ലെന്ന് രാഹുല്‍ ഗാന്ധി. മൈസൂരുവിലെ മഹാറാണി ആര്‍ട്ട്‌സ് ആന്‍ഡ് കോമേഴ്‌സ് കോളേജില്‍ സംസാരിക്കവെയായിരുന്നു രാഹുല്‍ ഇക്കാര്യം പറഞ്ഞത്. എന്‍.സി.സിയില്‍ 'സി' സര്‍ട്ടിഫിക്കറ്റ് കിട്ടിയവര്‍ക്ക് എന്തൊക്കെ ...