‘ഇന്ത്യയിൽ ബിഎംഡബ്ല്യു ഉൽപാദനം വർദ്ധിപ്പിക്കാൻ ഇടപെടും’ ; ജർമ്മനിയിൽ ബിഎംഡബ്ല്യു ഷോറൂം സന്ദർശിച്ച് രാഹുൽ ഗാന്ധി
മ്യൂണിക്ക് : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച ജർമ്മനിയിലെ മ്യൂണിക്കിലുള്ള ബിഎംഡബ്ല്യുവിന്റെ ആസ്ഥാനം സന്ദർശിച്ചു. ഇന്ത്യയിലെ ബിഎംഡബ്ല്യുവിന്റെ നിർമ്മാണ മേഖലയെക്കുറിച്ച് രാഹുൽ ചർച്ച നടത്തി. രാജ്യത്തിന്റെ ...








