കാത്തിരിക്കുന്നത് നിയമവഴിയിലെ നൂലാമാലകൾ; അപ്പീൽ നൽകിയില്ലെങ്കിൽ രാഹുലിന് എട്ട് വർഷം മത്സരിക്കാനാകില്ല; വിധിക്ക് സ്റ്റേ ലഭിച്ചില്ലെങ്കിൽ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ്
ന്യൂഡൽഹി; ഒരു സമുദായത്തെ മുഴുവൻ അപകീർത്തിപ്പെടുത്തിയ കേസിൽ രണ്ട് വർഷത്തെ തടവ് ശിക്ഷ ലഭിച്ചതോടെ ലോക്‌സഭാംഗത്വം റദ്ദായ രാഹുൽ ഗാന്ധിയെ കാത്തിരിക്കുന്നത് നിയമവഴിയിലെ നിരവധി നൂലാമാലകൾ. സൂററ്റ് ...