‘2 പേർ ഇരിക്കുന്ന ബൈക്കിന് 100 കിലോ, പക്ഷേ 4 പേർ ഇരിക്കുന്ന കാറിന് 3000 കിലോ ഭാരം’ ; രാഹുൽ ഗാന്ധി കൊളംബിയയിൽ പോയി അസംബന്ധങ്ങൾ വിളമ്പുന്നെന്ന് ബിജെപി
ന്യൂഡൽഹി : സമൂഹമാധ്യമങ്ങളിൽ വലിയ ട്രോളുകൾക്ക് കാരണമായ രാഹുൽ ഗാന്ധിയുടെ കൊളംബിയൻ സർവകലാശാലയിലെ പ്രസംഗത്തെ പരിഹസിച്ച് ബിജെപി. ഇത്രയും വലിയ അസംബന്ധങ്ങൾ ആദ്യമായാണ് കേൾക്കുന്നത് എന്ന് ബിജെപി ...