രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന ഹർജി ; കേന്ദ്രസർക്കാരിന് എപ്പോൾ വേണമെങ്കിലും തീരുമാനമെടുക്കാമെന്ന് കോടതി
ലഖ്‌നൗ : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ അന്തിമ തീർപ്പുമായി അലഹബാദ് ഹൈക്കോടതി. വിഷയത്തിൽ കേന്ദ്രസർക്കാർ ആണ് ...