പുരി ജഗന്നാഥന്റെ പ്രസാദത്തെ അപമാനിച്ചു ; രാഹുൽ ഗാന്ധി ഒഡീഷയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ധർമ്മേന്ദ്ര പ്രധാൻ
ഭുവനേശ്വർ : ഒഡീഷ സന്ദർശനത്തിനിടയിൽ രാഹുൽഗാന്ധി പുരി ജഗന്നാഥന്റെ പ്രസാദത്തെ അപമാനിച്ചതായുള്ള വാർത്തകളിൽ പ്രതികരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ഒഡീഷയിലെ ജനങ്ങളെയും ഒഡീഷയുടെ സംസ്കാരത്തെയും ...