രാഹുൽ ഗാന്ധി പ്രധാനമന്ത്രി കസേരയിലിരിക്കുന്നത് എന്റെ അച്ഛന്റെ സ്വപ്‌നമായിരുന്നു; കോൺഗ്രസ് പ്രവേശനത്തിന് പിന്നാലെ വെഎസ് ശർമിള
അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയും വൈഎസ്ആർ തെലങ്കാന നേതാവുമായിരുന്ന വൈഎസ് ശർമിള കോൺഗ്രസിൽ ചേർന്നു. അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയിൽ നിന്നുമാണ് അവർ ...