രാഹുലിനെ അയോഗ്യനാക്കണം; പരാതി നൽകി വിനീത് ജിൻഡാൽ; സ്പീക്കർ നിയമോപദേശം തേടി
ന്യൂഡൽഹി: മാനനഷ്ടക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ച രാഹുൽ ഗാന്ധിയെ അയോഗ്യനാക്കണമെന്ന് പരാതി. സുപ്രീംകോടതി അഭിഭാഷകനായ വിനീത് ജിൻഡാലാണ് സ്പീക്കർക്ക് പരാതി നൽകിയിരിക്കുന്നത്. അയോഗ്യനാക്കുന്നതിൽ സ്പീക്കർ ...