”ട്വിറ്റർ നിഷ്പക്ഷമായ പ്ലാറ്റ്ഫോം അല്ല; അഭിപ്രായം പറയാനുള്ള അവകാശം ഇല്ലാതാക്കുന്നു; രാഷ്ട്രീയ മത്സരത്തിൽ ഭാഗം പിടിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാകും; ട്വിറ്ററിനെതിരെ രാഹുൽ
ഡൽഹി: തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ലോക്ക് ചെയ്ത നടപടിക്കു പിന്നാലെ ട്വിറ്ററിനെ രൂക്ഷഭാഷയിൽ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിലെ രാഷ്ട്രീയ പ്രക്രിയയിൽ ട്വിറ്റർ ...