”കണ്ണീരൊപ്പാൻ” എത്തിയ രാഹുലിനെതിരെ മണിപ്പൂരിൽ പ്രതിഷേധം : ഗോ ബാക്ക് വിളികൾ
ഇംഫാൽ : സംഘർഷം തുടരുന്ന മണിപ്പൂരിൽ രാഷ്ട്രീയ ലാഭത്തിനായി എത്തിയ രാഹുൽ ഗാന്ധിക്കെതിരെ മുദ്രാവാക്യം വിളികളുമായി ജനങ്ങൾ രംഗത്ത്. ''രാഹുൽ ഗോ ബാക്ക്'' വിളികളാണ് സംസ്ഥാനത്ത് മുഴങ്ങിയത്. ...