വർഷങ്ങൾക്കുശേഷം പ്രതിനായകൻ ആകാൻ മമ്മൂട്ടി ; നായകനാകുന്നത് അർജുൻ അശോകൻ ; വരുന്നു ഭൂതകാലം സംവിധായകന്റെ അടുത്ത ഹൊറർ ചിത്രം
ഭൂതകാലം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവന്റെ അടുത്ത ചിത്രത്തിൽ മമ്മൂട്ടി പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കും. നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് മലയാളത്തിൽ മമ്മൂട്ടി ഒരു പ്രതിനായക ...