ചൈനയിൽ തൊഴിലില്ലായ്മ ഇല്ല, ഇന്ത്യയെ വിദേശവേദിയിൽ പതിവുപോലെ ഇകഴ്ത്തി രാഹുൽ
വാഷിംഗ്ടൺ; തൊഴിലല്ലായ്മയിൽ ഇന്ത്യയെയും ചൈനയെയും താരതമ്യം ചെയ്ത് പുതിയ വിവാദം സൃഷ്ടിച്ച് രാഹുൽ ഗാന്ധി. ഇന്ത്യയിലും പാശ്ചാത്യ രാജ്യങ്ങളിലും തൊഴിലില്ലായ്മ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും എന്നാൽ ചൈനയിൽ തൊഴിലില്ലായ്മ ...