രാഹുൽ യുഎസിലെത്തി ; അമേരിക്കൻ നിയമനിർമ്മാതാക്കളുമായി കൂടിക്കാഴ്ച നടത്തും
വാഷിങ്ടൺ; ഒരാഴ്ചത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി യുഎസിലെത്തി. ഇന്ത്യൻ പ്രവാസികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അമേരിക്കൻ നിയമനിർമ്മാതാക്കളുമായും രാഹുൽ ചർച്ച നടത്തും. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർപേഴ്‌സൺ ...








