ഇനി ഒന്നും സഹിക്കില്ല, ജമ്മുകശ്മീരിൽ വ്യാപക റെയ്ഡ് ; 3 സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ 45 പേർ അറസ്റ്റിൽ
ശ്രീനഗർ : ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ചാവേർ കാർ ഭീകരാക്രമണത്തിന് പിന്നാലെ ജമ്മുകശ്മീരിൽ വ്യാപക പരിശോധനയുമായി സുരക്ഷാസേന. കശ്മീരിലെ 250 സ്ഥലങ്ങളിൽ സുരക്ഷാസേന റെയ്ഡ് നടത്തി. ...








