ഇന്ത്യ ഇനി ട്രെയിനിൽ നിന്നും മിസൈൽ തൊടുക്കും; 2000 കിലോമീറ്റർ ദൂരപരിധി, രാജ്യത്തിന്റെ ഏതു ഭാഗത്തുനിന്നും വിക്ഷേപിക്കാം; ചരിത്രനേട്ടവുമായി അഗ്നി-പ്രൈം
ന്യൂഡൽഹി : പ്രതിരോധ രംഗത്ത് ചരിത്രപരമായ ഒരു നാഴികക്കല്ല് കുറിച്ചുകൊണ്ട് 2025 സെപ്റ്റംബർ 25 ന് റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചർ സിസ്റ്റത്തിൽ നിന്ന് ഇന്ത്യ ഇന്റർമീഡിയറ്റ് ...