കശ്മീരികളുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിട ; കാലങ്ങളായി കാത്തിരുന്ന സമ്മാനവുമായി ഏപ്രിൽ 19ന് പ്രധാനമന്ത്രി എത്തും
ശ്രീനഗർ : കശ്മീരിലെ ജനങ്ങളുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമാവുകയാണ്. ഒരുകാലത്ത് സ്വപ്നം മാത്രമായി അവശേഷിച്ചിരുന്ന ഒരു വലിയ സമ്മാനമാണ് വരുന്ന ഏപ്രിൽ 19ന് പ്രധാനമന്ത്രി നരേന്ദ്രമോദി ...