ഡൽഹി-സഹർസ വൈശാലി എക്സ്പ്രസിൽ തീപിടിത്തം; 19 പേർക്ക് പരിക്ക്; 11 പേരുടെ നില ഗുരുതരം
ലക്നൗ: ഡൽഹി-സഹാർസ വൈശാലി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിൽ തീപിടുത്തം. തീവണ്ടിയുടെ S-6 കോച്ചിൽ ഇന്ന് പുലർച്ചെ 2 മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടുത്തത്തിൽ 19 യാത്രക്കാർക്ക് പരിക്കേറ്റു. ഇവരിൽ 11 ...