6456 കോടി രൂപ ചിലവിൽ നാല് സംസ്ഥാനങ്ങളിലായി മൂന്ന് പുതിയ റെയിൽവേ ഇടനാഴികൾ ; പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
ന്യൂഡൽഹി : രാജ്യത്ത് മൂന്ന് പുതിയ റെയിൽവേ ഇടനാഴികൾ കൂടി സ്ഥാപിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. 6456 കോടി രൂപ ചിലവിലാണ് ഈ പുതിയ പദ്ധതി പൂർത്തീകരിക്കുക. പദ്ധതിക്ക് ...