വാരണാസിയിൽ ഗംഗാ നദിക്ക് കുറുകെ പുതിയ റെയിൽ-റോഡ് പാലം ; അംഗീകാരം നൽകി മോദി സർക്കാർ
ന്യൂഡൽഹി : വാരണാസിയിൽ പുതിയ റെയിൽ-റോഡ് പാലം നിർമ്മിക്കാൻ അംഗീകാരം നൽകി കേന്ദ്രസർക്കാർ. വാരണാസിയിൽ ഗംഗാ നദിക്ക് കുറുകെ പുതിയ റെയിൽ-റോഡ് പാലം നിർമ്മിക്കാനാണ് അംഗീകാരം നൽകിയിരിക്കുന്നത്. ...