വീണ്ടും രാഹുലിന്റെ നാടകം; റെയിൽവേ സ്റ്റേഷനിൽ പോർട്ടറായി ചുമടെടുത്ത് ക്യാമറകൾക്ക് മുൻപിൽ; തൊഴിലാളികളുടെ ജീവിതം പഠിക്കാനെന്ന് വിശദീകരണം
ന്യൂഡൽഹി: പെട്ടന്നാണ് അയാൾ വന്നത്. അംഗരക്ഷകർക്കൊപ്പം... കണ്ടപാടേ കാത്തിരുന്നവർ നേരത്തെ തയ്യാറാക്കി വെച്ചിരുന്ന ചുവന്ന ഷർട്ട് നൽകി. ഇട്ടിരുന്ന വേഷത്തിന് പുറത്തുകൂടി അത് ധരിച്ചു. പിന്നെ തലയിലേറ്റാൻ ...