പൗരത്വ നിയമത്തിന്റെ മറവിൽ അക്രമം : മൂന്നു ദിവസം കൊണ്ട് കലാപകാരികൾ നശിപ്പിച്ചത് 84 കോടിയുടെ പൊതുമുതൽ
പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ മറവിൽ കലാപകാരികൾ നശിപ്പിച്ചത് കോടിക്കണക്കിന് രൂപയുടെ പൊതുമുതൽ. പശ്ചിമബംഗാളിൽ ഇന്ത്യൻ റെയിൽവേയുടെ 84 കോടി രൂപ വില വരുന്ന വസ്തുവകകളാണ് കലാപകാരികൾ നശിപ്പിച്ചത്. ...