തൊഴിലന്വേഷകർക്ക് സന്തോഷ വാർത്ത; ബിരുദ ധാരികൾക്ക് അനവധി അവസരങ്ങളുമായി റെയിൽവേ ; 8113 നോൺ ടെക്‌നിക്കൽ പോസ്റ്റുകൾ
ന്യൂഡൽഹി: ന്യൂഡൽഹി: സാങ്കേതികമല്ലാത്ത ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ റെയിൽവേ. 8,113 ഒഴിവുകളിലേക്കാണ് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് 'നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറി'യില്‍ ഗ്രാജുവേറ്റ് ലെവല്‍ തസ്തികകളിലേക്ക് ...