സംസ്ഥാനത്ത് നവംബർ ആദ്യവാരം ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ ആദ്യവാരം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഒക്ടോബർ 29,30,31 ദിവസങ്ങളിൽ കേരളത്തിൽ എവിടെയും മഴ മുന്നറിയിപ്പില്ല. നവംബർ 1,2 ദിവസങ്ങളിൽ വിവിധ ...