ഐപിഎല്‍ ഒമ്പതാം സീസണ്‍: ആദ്യ ഫെനലിസ്റ്റിനെ ഇന്നറിയാം
ബംഗളൂരു: ഒമ്പതാം ഐ.പി.എല്‍. സീസണില്‍ ഫൈനലിലെത്തുന്ന ആദ്യ ടീമിനെ ഇന്ന് അറിയാം. ആതിഥേയരായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സും ഈ സീസണില്‍ ആദ്യമായി രംഗപ്രവേശം ചെയ്ത ഗുജറാത്ത് ലയണ്‍സും ...
ബംഗളൂരു: ഒമ്പതാം ഐ.പി.എല്‍. സീസണില്‍ ഫൈനലിലെത്തുന്ന ആദ്യ ടീമിനെ ഇന്ന് അറിയാം. ആതിഥേയരായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സും ഈ സീസണില്‍ ആദ്യമായി രംഗപ്രവേശം ചെയ്ത ഗുജറാത്ത് ലയണ്‍സും ...
സിംബാവ്‌വേ പര്യടനത്തിനായുള്ള ഇന്ത്യന്‍ ഏകദിന ടീമിനെ അജിന്‍ക്യ രഹാനെ നയിക്കുമെന്ന് ബിസിസിസഐ അറിയിച്ചു. ഹര്‍ഭജന്‍ സിങ് ടീമില്‍ തിരിച്ചെത്തി. നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഹര്‍ഭജന്റെ മടങ്ങി വരവ്. ...
ഇന്ത്യന്‍ താരങ്ങളായ സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, വെസ്റ്റ് ഇന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ക്ക് വാതുവെയ്പ് സംഘവുമായി ബന്ധമുണ്ടെന്ന ആരോപണവുമായി മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് ...
ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന നാളെ വിവാഹിതനാകും. ബാല്യകാല സുഹൃത്ത് പ്രിയങ്ക ചൗധരിയാണ് വധു. വിവാഹത്തിനു മുന്നോടിയായുള്ള ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇന്നലെ ഗാസിയാബാദില്‍ വെച്ച് നടന്നു. ...