സിംബാവ്‌വേ പര്യടനത്തിനായുള്ള ഇന്ത്യന്‍ ഏകദിന ടീമിനെ അജിന്‍ക്യ രഹാനെ നയിക്കുമെന്ന് ബിസിസിസഐ അറിയിച്ചു. ഹര്‍ഭജന്‍ സിങ് ടീമില്‍ തിരിച്ചെത്തി. നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഹര്‍ഭജന്റെ മടങ്ങി വരവ്. മഹേന്ദ്ര സിങ് ധോണി, വിരാട് കോഹ്ലി, ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന എന്നിവര്‍ ടീമില്‍ ഇല്ല.സീനിയര്‍ താരങ്ങള്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് വിശ്രമം നല്‍കിയത്എന്്‌ന ബിസിസിഐ അറിയിച്ചു. ടീമില്‍ നിന്നും രവീന്ദ്ര ജഡേജയേയും ഒഴിവാക്കിയിട്ടുണ്ട്.
Discussion about this post