സുരേഷ് റെയ്‌ന ഹോട്ടൽ സംരംഭകനായി; ആംസ്റ്റർഡാമിൽ റെയ്‌ന ഇന്ത്യൻ റെസ്റ്ററന്റ് തുറന്നു
ആംസ്റ്റർഡാം; റെസ്റ്ററന്റ് ബിസിനസ് രംഗത്തേക്ക് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയും. ഇന്ത്യയുടെ തനത് ഭക്ഷണ വിഭവങ്ങളുമായി ആംസ്റ്റർഡാമിൽ റെയ്‌നയുടെ പുതിയ റെസ്റ്ററന്റ് തുറന്നു. റെയ്‌ന ...