അത് ജാക്കറ്റ് അല്ല, റെയിൻ കോട്ട്!! വിശദീകരണവുമായി കോൺഗ്രസ്; ‘പപ്പു അമാനുഷികനെന്ന് സ്ഥാപിക്കാനുള്ള തന്ത്രപാടിലാണെന്ന് സമൂഹമാദ്ധ്യമങ്ങൾ’
ന്യൂഡൽഹി: അതിശൈത്യത്തിലും തനിക്ക് വെള്ള ടീ ഷർട്ട് മാത്രം മതിയെന്ന വയനാട് എംപി രാഹുൽ ഗാന്ധിയുടെ വാദങ്ങള് പൊളിയുന്നു. ജമ്മുകശ്മീരിലെ തണുപ്പ് സഹിക്കാനാവാതെ വന്നതോടെ ജാക്കറ്റ് അണിഞ്ഞ് ...