മഴക്കാലമായല്ലേ; ഫ്രീ ആയി കിട്ടിയാലും ഈ പച്ചക്കറികൾ ഈ കാലത്ത് വേണ്ട; പറയൂ വലിയൊരു നോ
പുറത്ത് മഴ തകൃതിയായി പെയ്യുകയാണല്ലേ.. ഇടമുറിയാത്ത ഈ മഴക്കാലത്ത് ആരോഗ്യ കാര്യത്തിൽ ഏറെ ശ്രദ്ധ വേണം. കാരണം മഴക്കാലത്ത് പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങൾ ...