പ്രണബ് മുഖർജിയ്ക്ക് രാഷ്ട്രീയ സ്മൃതിയിൽ സ്മാരകം; സ്ഥലം അനുവദിച്ച് കേന്ദ്രസർക്കാർ; നന്ദി പറഞ്ഞ് മകൾ
ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സ്മാരകത്തിനായി സ്ഥലം അനുവദിച്ച് കേന്ദ്രസർക്കാർ. രാജ്ഘട്ടിന് സമീപമുള്ള രാഷ്ട്രീയ സ്മൃതി കോംപ്ലക്‌സിലാണ് അദ്ദേഹത്തിന്റെ സ്മാരകം നിർമ്മിക്കാൻ സ്ഥലം അനുവദിച്ചത്. ഇതുമായി ...