കൂടോത്രം മാത്രമല്ല തിരഞ്ഞെടുപ്പ് ഫണ്ട് മുക്കിയതും പാരയായത്രേ, സഹപ്രവർത്തകർക്കെതിരെ ആരോപണവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ
കാസർകോട്; തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിയെന്ന ഗുരുതര ആരോപണവുമായി കാസർകോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ. ബൂത്ത് കമ്മിറ്റികൾക്ക് നൽകാനുള്ള പണം ചില മണ്ഡലം പ്രസിഡന്റുമാർ മുക്കി. പണം ...