ഭൂമിദേവി രജസ്വലയാകുന്ന ദിവസങ്ങള്‍; രാഷ്ട്രപതി ഭവനിൽ രാജാപർബ ആഘോഷിച്ച് ദ്രൗപതി മുർമു
ഭൂവനേശ്വർ : ഒഡീഷയിലെ കാർഷിക ഉത്സവമായ രാജാ പർബ്യ്ക്ക് വേദിയായി രാഷ്ട്രപതി ഭവൻ. രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ സാന്നിദ്ധ്യത്തിലാണ് ആഘോഷപരിപാടികൾ നടന്നത്. ഇതാദ്യമായാണ് രാജാ പർബ് രാഷ്ട്രപതി ...