രാജധാനി എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവം; 50 ഓളം പേരെ കസ്റ്റഡിയിൽ എടുത്ത് പോലീസ്
കാസർകോട് : രാജധാനി എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് നിരവധി പേർ കസ്റ്റഡിയിൽ. 50 ഓളം പേരെയാണ് ഹൊസ്ദുർഗ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്ന് ...