അവയവമാറ്റത്തിനായുള്ള നടപടികളിൽ കാലതാമസം ഉണ്ടായിട്ടില്ല; സുബിയുടെ മരണത്തിന് കാരണമായത് ഹൃദയാഘാതം; പ്രതികരണവുമായി ആശുപത്രി സൂപ്രണ്ട്
എറണാകുളം: നടി സുബി സുരേഷിന്റെ അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ കാലതാമസം ഉണ്ടായിട്ടില്ലെന്ന് രാജഗിരി ആശുപത്രി സൂപ്രണ്ട് സണ്ണി പി ഓരത്തേൽ. കരൾ മാറ്റിവയ്ക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയായിരുന്നു. ...