കേരളം വിട്ട് പോകില്ല; വീട് വയ്ക്കും; മക്കളെ പഠിപ്പിക്കും; കോടീശ്വരനായിട്ടും രജനി ചാണ്ടിയുടെ വീട്ടിൽ ജോലിയ്‌ക്കെത്തി ആൽബർട്ട്
എറണാകുളം: പണം ലഭിച്ചെങ്കിലും കേരളം വിടില്ലെന്ന് സമ്മർ ബംബർ ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനം ലഭിച്ച അസം സ്വദേശി ആൽബർട്ട് ടിഗ. പണം കയ്യിൽ കിട്ടിയാൽ ഉടനെ ഒരു ...