മരുമകൻ മുഹമ്മദ് റിയാസും മകൾ വീണയും മറ്റ് കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു ; ജയിലർ കണ്ട് മുഖ്യമന്ത്രിയും കുടുംബവും
തിരുവനന്തപുരം: രജനി കാന്ത് നായകനായ ജയിലർ സിനിമ കാണാൻ മുഖ്യമന്ത്രി പിണറായി വിജയനും. ഭാര്യ കമല, മരുമകനും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ്, മകൾ വീണ, ...