പ്രിയപ്പെട്ട മോദിയ്ക്കും ബച്ചനും നന്ദി, അതിവൈകാരികമായ കുറിപ്പുമായി രജനികാന്ത്
ചെന്നൈ: ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് പിന്നാലെ അതി വൈകാരിക കുറിപ്പുമായി തമിഴ് സൂപ്പർതാരം രജനികാന്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മെഗാസ്റ്റാർ അമിതാഭ് ബച്ചനും തന്നെ ആശുപത്രിയിൽ ...